കിടങ്ങൂർ (എറണാകുളം)
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.സിറോ-മലബാർ സഭക്കാരനായ പ്രഥമ കർദ്ദിനാളും എറണാകുളം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയുമായിരുന്ന മാർ ജോസഫ് പാറേക്കാട്ടിലിന്റെ ജന്മസ്ഥലം
Read article
Nearby Places
അങ്കമാലി
എറണാകുളം ജില്ലയിലെ ഒരു പട്ടണം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളം

ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം
എറണാകുളം ജില്ലയിലെ വിദ്യാലയം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
കാലടിയിലുള്ള സർവ്വകലാശാല

മറ്റൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
കോതകുളങ്ങര
എറണാകുളം ജില്ലയിലെ ഗ്രാമം

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
എറണാകുളം ജില്ലയിലെ വിദ്യാലയം
വാതക്കാട്